അകത്തേത്തറ: വടക്കേത്തറ ഗോകുലം വീട്ടിൽ പരേതനായ പ്രഭാകരന്റെ ഭാര്യ വത്സല അമ്മ (ചിമ്മുകുട്ടി അമ്മ-81) നിര്യാതയായി. മകൻ: മുരളീധരൻ. മരുമകൾ: സത്യഭാമ. സഹോദരങ്ങൾ: പരേതരായ ശങ്കരനാരായണൻ മാസ്റ്റർ (ശേഖരിപുരം), വാസുദേവൻ (കൊട്ടേക്കാട്).