കക്കാട്: ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ബഷീർ (65) നിര്യാതനായി. ദീർഘകാലം ഒമാനിലായിരുന്നു.ഭാര്യ: അത്താഴക്കുന്ന് പൊട്ടിപുരയിൽ സൈബു. മക്കൾ: അർഷാദ്, അർഷിദ. മരുമക്കൾ: മനാഫ്, ഷഹാന.