തലശ്ശേരി: കോട്ടയംപൊയിൽ കുന്നിന് മീത്തൽ ക്രസന്റിൽ എ.കെ. അബ്ദുൽ സമദ് (68) നിര്യാതനായി. ഭാര്യ: സമീന. മക്കൾ: ഷംറാസ്, ഷർഖിയ, ഷഹ്സീദ്, നഫീസ ഷസ. മരുമക്കൾ: അൻസില, റിൻസിയ, നൗഫൽ, റിഫാജ്.