കേളകം: പൊയ്യ മലയിലെ ഏഴുമായിൽ ചാക്കോ (92) നിര്യാതനായി. ഭാര്യ: മർത്ത.മക്കൾ: വിജോ, അലക്സ്, ടെസ്സി, ആഗ്നസ്, വിൽസി, സന്തോഷ്, റൈസി. മരുമക്കൾ: ലിസി, ജൂലി, പ്രകാശ്, ബെന്നി, സിബി, മിനി, ജോർജ്.