വഴിക്കടവ്: പാലാട് പുളിക്കൽ മരക്കാർ (66) നിര്യാതനായി. പാലാട് ഓർഫനേജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ജീവനക്കാരനായിരുന്നു. ഭാര്യ: ഉമ്മുസൽമ. മക്കൾ: യൂനുസ്, സുഹൈബ്, ലുബിന. മരുമക്കൾ: ബജിയ, ലുബിന, ഫൈസൽ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30ന് പാലത്തിങ്ങൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.