ഓമശ്ശേരി: ഏച്ചിക്കുന്ന് നെരൂക്കിൽ അബൂബക്കർ മുസ്ലിയാർ (66) നിര്യാതനായി. അമ്പലക്കണ്ടി, മുണ്ടുപാറ, മുണ്ടോട്ട്, വെള്ളരംചാലിൽ, രായരുകണ്ടി മദ്റസകളിൽ അധ്യാപകനായിരുന്നു. ഭാര്യ: റംല വെണ്ണക്കോട്. മക്കൾ: ഹഫ്സത്ത്, സഫിയ. മരുമക്കൾ: മുഹമ്മദ് കരീറ്റിപ്പറമ്പ്, ബഷീർ ഗോതമ്പ് റോഡ്. സഹോദരങ്ങൾ: അബ്ദുല്ല ബാഖവി, പരേതരായ മുഹമ്മദ് മുസ്ലിയാർ, മറിയം മലയമ്മ.