മുക്കം: കക്കാട് വാഴയിൽ ഹലീമ (90) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: ഇത്താലുട്ടി (കച്ചവടം, വലിയപറമ്പ്), അബ്ദുറഹിമാൻ, (കച്ചവടം, കക്കാട്), മുഹമ്മദ്കുട്ടി (കച്ചവടം, നെല്ലിക്കാപറമ്പ്), സുലൈമാൻ (കച്ചവടം, കക്കാട്), അബ്ദുസ്സലാം (ഖത്തർ), ഫാത്തിമ, സുബൈദ. മരുമക്കൾ: കുഞ്ഞാലിക്കുട്ടി (തെരട്ടമ്മൽ), സുബൈദ (വെള്ളിപറമ്പ്), ഖദീജ (മാവായി), സലീന (കീഴുപറമ്പ്), നജ്ദ (ചെറുവാടി), സൗദാബി (തൃക്കളയൂർ), പരേതനായ മൊയ്തീൻ (ചാലിയപ്പുറം).