പയ്യോളി: പുറക്കാട് എകരത്ത് സിറാജിന്റെ മകൻ മുഹമ്മദ് റൈഹാൻ (12) നിര്യാതനായി. മാതാവ്: അനീസ ഇരിങ്ങത്ത്. മുചുകുന്ന് നോർത്ത് യു.പി സ്കൂൾ, പുറക്കാട് ഹിദായതുസ്സിബിയാൻ സെക്കൻഡറി മദ്റസ ഏഴാം തരം വിദ്യാർഥിയാണ്.