നാദാപുരം: മുൻ കെ.എം.സി.സി പ്രവർത്തകൻ പാറക്കടവിലെ താനിശ്ശേരി അബ്ദുല്ല (65) നിര്യാതനായി. ഉമ്മുൽ ഖുവൈൻ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: മൈമൂനത്ത്. മക്കൾ: മുഹമ്മദ് അലി (ബംഗളൂരു), അജ്മൽ (ദുബൈ). മരുമക്കൾ: മുഹ്സിന, ആയിഷ. സഹോദരങ്ങൾ: ഖദീജ, പരേതരായ അഹമദ്, മായൻ.