അത്തോളി: വേളൂർ പടിഞ്ഞാറെ കോട്ടാംപറമ്പത്ത് പരേതനായ ബീരാന്റെ മകൾ നഫീസ (63) നിര്യാതയായി. മാതാവ്: പരേതയായ ഉമ്മാച്ച. സഹോദരങ്ങൾ: റംല, റഫീഖ്, ജമീല, നൗഷാദ്, നാസർ, സിറാജ്, പരേതരായ പാത്തുമ്മയ്, മമ്മത് കോയ.