നടവയൽ: കുളത്തിങ്കൽ തോമസ് (ടോമി-62) നിര്യാതനായി. ഭാര്യ: പറമ്പിൽ കുടുംബാംഗം ജാൻസി. മക്കൾ: സൂര്യ (യു.കെ), സനോജ് (ബംഗളൂരു). മരുമക്കൾ: നവീൻ (യു.കെ), അഞ്ജു ജോൺ (ബംഗളൂരു). സഹോദരങ്ങൾ: ആന്റണി, ജോസഫ്, അച്ചാമ്മ (മൂന്നാനക്കുഴി), തങ്കച്ചൻ, റോസിലി (കാരയ്ക്കാമല), ജോസ്, പരേതരായ ജോൺ, ആന്റണി. സംസ്കാരം ശനിയാഴ്ച വൈകീട്ട് ആറിന് നടവയൽ മേജർ ആർച്ച് എപ്പിസ്കോപ്പൽ ദേവാലയ സെമിത്തേരിയിൽ.