വടക്കേക്കാട്: കല്ലിങ്ങൽ റോഡ് പൂവ്വത്തേരിൽ കുഞ്ഞിബാപ്പുവിന്റെ മകൻ ചന്ദനത്ത് ലത്തീഫ് (55) നിര്യാതനായി. ഭാര്യ: ഹഫ്സ. മക്കൾ: അസ്ഫൽ, അസ്ഫാസ്.