പാപ്പിനിശ്ശേരി വെസ്റ്റ്: കരിക്കൻകുളത്തിന് സമീപം കേളോത്ത് പാഞ്ചാലി (85) നിര്യാതയായി. മക്കൾ: മിനി, ലീന. മരുമക്കൾ: സദാനന്ദൻ (ഇരിണാവ്), രാജീവൻ (കരിക്കാട്ട് മടപ്പുര). സഹോദരങ്ങൾ: കല്യാണി, പരേതരായ ഉമ്പാച്ചി, ചെമ്മരത്തി, നാരായണി. സഞ്ചയനം വെള്ളിയാഴ്ച.