പെരിങ്ങത്തൂർ: പുളിയനമ്പ്രം കാട്ടിൽ പള്ളിക്ക് സമീപം കുഞ്ഞിപ്പറമ്പത്ത് അമ്മദ് (72) നിര്യാതനായി. ഭാര്യ: പാത്തൂട്ടി. മക്കൾ: സഹീർ (ചെന്നൈ), സഹീറ, സമീർ (ദുബൈ), സമീറ, സഫീർ (ദുബൈ), സഫീറ. മരുമക്കൾ: റഹീം (പടന്നക്കര), സാദിഖ് തയ്യുള്ളതിൽ, സാജിർ (എലാങ്കോട്), സൗദ (പാനൂർ), ഫസീല (പെട്ടിപ്പാലം). സഹോദരി: സുലൈഖ.