ഇരിട്ടി: കീഴൂർ കണ്ണ്യത്ത് മടപ്പുരക്ക് സമീപം പയ്യൻ വീട്ടിൽ പി. ഷൈമ (41) നിര്യാതയായി. പരേതനായ വിജയന്റെയും നാരായണിയുടെയും മകളാണ്. ഭർത്താവ്: ഉണ്ണികൃഷ്ണൻ (കോഴിക്കോട്). മകൾ: ശ്വേത (വിദ്യാർഥിനി). സഹോദരങ്ങൾ: ഷൈലജ, ഷൈബ.