ഗുരുവായൂര്‍: കോട്ടപ്പടി മുട്ടത്ത് പരേതനായ കുര്യാക്കുവിന്റെ ഭാര്യ കൊച്ചുത്രേസ്യ (86) നിര്യാതയായി. മക്കള്‍: േഫ്ലാറി, ജെസി, ജോജു, ജോഫി, പരേതയായ ജാന്‍സി. മരുമക്കള്‍: മാര്‍ഷല്‍, സൈമണ്‍, ആന്റണി, ഷീല, ഇസബെല്ല. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളി സെമിത്തേരിയില്‍.