തലശ്ശേരി: മാടപ്പീടിക വയലളം ജുമാ മസ്ജിദിന് സമീപം ചാന്ദ് മഹല്ലിൽ യൂസുഫ് (78) നിര്യാതനായി. ഭാര്യ:സ്പീക്കർ എ.എൻ. ഷംസീറിന്റെ മാതൃസഹോദരി എക്കണ്ടി നടൂലയിൽ റംല. മക്കൾ: എ.എൻ. സഫ്റീന, എ.എൻ. റംഷിദ് (മസ്കത്ത്). മരുമക്കൾ: ശമീം, അഫ്സീന.