കോട്ടപ്പള്ളി: തച്ചർപൊയിൽ കുഞ്ഞബ്ദുല്ല ഹാജി (78) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ (കാർത്തികപ്പള്ളി). മക്കൾ: അശ്റഫ്, നൗഷാദ് (ഖത്തർ). മരുമക്കൾ: സൗദ (കടമേരി), നജ്മ (വേളം, പെരുവയൽ). സഹോദരങ്ങൾ: ബിയ്യാത്തു, പരേതനായ തച്ചർപൊയിൽ അമ്മദ് ഹാജി.