വാണിമേൽ: കണ്ണോത്താന്റെ വിട അന്ത്രുഹാജി (88) നിര്യാതനായി. ഭാര്യ: ബിയ്യാത്തു ഹജ്ജുമ്മ. മക്കൾ: കുഞ്ഞമ്മദ്, കുഞ്ഞാലി, സുബൈദ, ആയിശ. മരുമക്കൾ: സി.പി. മൂസ, കുഞ്ഞമ്മദ് ഹാജി നരിപറ്റ, സുബൈദ, ആസ്യ. സഹോദരങ്ങൾ: മാമി, പരേതരായ അബ്ദുല്ല ഹാജി, മൊയ്തു.