കക്കോടി: മോരിക്കര താമസിക്കുന്ന കെ.പി. മൊയ്ദീൻ കോയ (78) നിര്യാതനായി. ഭാര്യ: കോഴിക്കോടൻ വീട് സുബൈദ. മക്കൾ: കെ.വി. സജ്ന, ഷർമിൽ, ഷൽഫീദ് റഹ്മാൻ. മരുമക്കൾ: മുഹമ്മദ് റഫീഖ് (ഖത്തർ), ശബ്നം, ആയിഷ ഫാരിസ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് കക്കോടി ജുമാ മസ്ജിദിൽ.