പാവന്നൂർ മൊട്ട: കുറ്റ്യാട്ടൂർ കോയ്യോട്ടുമൂലയിലെ പി. അബ്ദുൽ ഖാദർ (85) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാമിന. മക്കൾ: അബ്ദുൽ റഹിമാൻ, മൈമൂനത്ത്. മരുമക്കൾ: നബീസ (ചൂളിയാട്), പരേതനായ മൊയ്തീൻ.