മുഴപ്പിലങ്ങാട്: ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം സ്മിത വീട്ടിൽ എം.കെ. രമണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ സി.സി. ഭാസ്കരൻ. മക്കൾ: രാജീവൻ, സജീവൻ, പരേതരായ സ്മിത, ഷാജി. മരുമക്കൾ: ഒ.പി. ബിന്ദു, പ്രതിഭ.