ഉളിയിൽ: പടിക്കച്ചാൽ മുട്ടത്തിന്റെ പറമ്പിൽ ടി.കെ. ആബൂട്ടി (79) നിര്യാതനായി. ഭാര്യ: മറിയു. മക്കൾ: അസ്മ, നാസർ, മുത്തലിബ്, ഷമീർ. മരുമക്കൾ: ഫൗസിയ, നസീമ, കദീജ, പരേതനായ നാസർ.