മുഴപ്പിലങ്ങാട്: പരേതനായ മലാവിൽ നാണുവിന്റെയും ശാരദയുടെയും മകൾ രത്നവല്ലി (പുഷ്പ-68) നിര്യാതയായി. സഹോദരങ്ങൾ: മലാവിൽ സുരേഷ് ബാബു, ലതിക, രമേശൻ, അനിത, റജിന, പരേതരായ ഉമേശൻ, ഉദിശൻ.