കാങ്കോൽ: എരമം കുറ്റൂർ കൃഷി ഓഫിസർ മാത്തിൽ വടവന്തൂരിലെ ടി. കൃഷ്ണപ്രസാദ് (51) നിര്യാതനായി. പിതാവ്: പരേതനായ വെള്ളിക്കുന്നത്തില്ലത്ത് നാരായണൻ നമ്പൂതിരി. മാതാവ്: സുഭദ്ര വാരസ്യാർ. ഭാര്യ: നിത്യ (എറണാകുളം). മകൻ: തന്മയ് കൃഷ്ണ. സഹോദരങ്ങൾ: ടി. ശിവശങ്കരൻ, ടി. ഹരിനാരായണൻ, ടി. വിജയശ്രീ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.