ഇരിട്ടി: ചെടിക്കുളത്തെ പരേതനായ പുതുശേരി പുത്തൻപുര വർഗീസിന്റെ ഭാര്യ ഏലിയാമ്മ (87) നിര്യാതയായി. മക്കൾ: സണ്ണി, പരേതനായ ബാബു. മരുമക്കൾ: സെലിൻ മരോട്ടിക്കൽ (പേരട്ട), മോളി ഉഴിയാംപൊതി (മട്ടിണി). സംസ്കാരം വ്യാഴാഴ്ച മൂന്നിന് ചെടിക്കുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.