പാനൂർ: മനേക്കര പന്ന്യന്നൂർ പഞ്ചായത്ത് ഓഫിസിനു സമീപംനെല്ലുള്ളതിൽ കെ. ലത (59-റിട്ട: ഡി.ഇ.ഒ കോതമംഗലം) നിര്യാതയായി. ഭർത്താവ്: നെല്ലുള്ളതിൽ അശോകൻ (റിട്ട. അധ്യാപകൻ, ധർമ്മത്തടുക്ക ഹൈസ്കൂൾ, കാസർകോട്). മകൻ: ആഷിത്ത് ലാൽ (ജിയോളജിസ്റ്റ്, ഊരാളുങ്കൽ കോഓപറേറ്റിവ് സൊസൈറ്റി). സഹോദരങ്ങൾ: ജഗദീഷ് മംഗലാപുരം, പുഷ്പാവതി (റിട്ട. ടീച്ചർ ജി.എച്ച്.എസ്.എസ് രംബയിൽ), ലക്ഷീകാന്ത് (റിട്ട. ടീച്ചർ ജി.എച്ച്.എസ്.എസ് മംഗൽപാടി), വിജയ, പരേതയായ വേദാവതി (റിട്ട. ടീച്ചർ, കൂഡ്ലു ഹൈസ്കൂൾ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് കാസർകോട് നെല്ലിക്കുന്ന് പള്ളം ശ്മശാനത്തിൽ.