ചാവക്കാട്: ബ്ലാങ്ങാട് പി.വി.എം.എ.എൽ.പി സ്കൂളിന് കിഴക്കുവശം താമസിക്കുന്ന കൊങ്ങണം വീട്ടിൽ മൊയ്തു (75) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷിയാദ്, ഷെഫീദ്, ഷംസീർ, ഷാജിത. മരുമക്കൾ: മുസ്തഫ, ഷെജില, ജാസ്മിൻ, റഷീദ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ബ്ലാങ്ങാട് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.