പട്ടാമ്പി: ശങ്കരമംഗലം തോട്ടുങ്ങൽ സിറ്റി മറുകര സെയ്താലിയുടെ മകൻ മുഹമ്മദ് (ബാഗ് മുഹമ്മദ് -52) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കള്: ഷംസാദ്, സിയാദ്, ഷംന.