പട്ടാമ്പി: വിളയൂർ മാടായിൽ വത്സല (59) നിര്യാതയായി. വിളയൂർ ഗ്രാമപഞ്ചായത്ത് മുൻ വാർഡ് മെംബറും കൊപ്പം സർവിസ് കോഓപറേറ്റിവ് ഡയറക്ടറും ഒറ്റപ്പാലം മാർക്കറ്റിങ് സൊസൈറ്റി ഡയറക്ടറും സി.പി.എം കളപ്പാറ മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. ഭർത്താവ്: പരേതനായ ചന്ദ്രൻ. മക്കൾ: ജുബിൻ, ജുബില. മരുമക്കൾ: ദിവ്യ, രമേഷ്.