പത്തിരിപ്പാല: മണ്ണൂർ തലവെച്ചപറമ്പ് ജനാർദനൻ (മേലുടൻ -69) നിര്യാതനായി. പിതാവ്: പരേതനായ ചാമിയാർ. ഭാര്യ: പുഷ്കല. മക്കൾ: ഡെൻഷ, നിമിഷ. മരുമക്കൾ: ദീപക്, വരുൺ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.