എരിമയൂർ: കൂട്ടാല പുളിച്ചക്കാട് വീട്ടിൽ പരേതനായ മണിയുടെ ഭാര്യ ചിന്നക്കുട്ടി (67) നിര്യാതയായി. മക്കൾ: അനിൽകുമാർ, ഗീത, അനിത, സുജിത. മരുമക്കൾ: കൃഷ്ണൻകുട്ടി, ഗുരുവായൂരപ്പൻ, മോഹൻദാസ്.