കക്കാട്: അരൂഭാഗം ബ്രല്യന്റ് ക്ലബിന് സമീപം കെ.എൻ ഹൗസിൽ പി.കെ. മുഹമ്മദ് സാലി (85) നിര്യാതനായി. വ്യാപാരിയും സജീവ ഐ.എൻ.എൽ പ്രവർത്തകനുമായിരുന്നു. ഭാര്യ: കെ.എൻ. സുലൈഖ. മക്കൾ: സമീറ, സഹീർ, പരേതയായ സാബിറ. മരുമക്കൾ: മുസ്തഫ, സബീറ.