കണ്ണൂർ: തെക്കീ ബസാർ മൊട്ടമ്മലിലെ റഷാസ് വീട്ടിൽ മുഹമ്മദ് ഷബിൻ മൂസാഫി (36) നിര്യാതനായി. മാതാവ്: റഹ്മത്ത്. പിതാവ്: മാങ്ങാടൻ കോണത്ത് ഹാഷിം. ഭാര്യ: സാറ. മകൾ: സായിശ. സഹോദരൻ: ഷാനിസ് മൂസാഫി.