പട്ടിത്താനം: സ്നേഹാലയത്തിൽ ഗോപാലകൃഷ്ണപിള്ള (95) നിര്യാതനായി. ഭാര്യ: പരേതയായ ഗോമതി അമ്മ. മക്കൾ: രാധാകൃഷ്ണൻ (റിട്ട. ദേവസ്വം ബോർഡ്), ഇന്ദിരാദേവി, ശ്രീനിവാസൻ, വേണുഗോപാൽ. മരുമക്കൾ: രാമകൃഷ്ണൻ നായർ (റിട്ട. ഹെഡ്മാസ്റ്റർ യു.പി സ്കൂൾ കിടങ്ങൂർ), ലീന, ദീപ, ശ്രീജ.