വടകര: പഴങ്കാവ് ചെറിയനേറംവെള്ളി പ്രഭാകരൻ (63) (ഓട്ടോ ഡ്രൈവർ) നിര്യാതനായി. മാതാവ്: ജാനകി. ഭാര്യ: സുമതി. മക്കൾ: അശ്വിൻ, അതുൽ (ഇരുവരും ബഹ്റൈൻ), അമൽ (ഇസാഫ് ബാങ്ക് കൊയിലാണ്ടി), മരുമക്കൾ: സാരംഗി, അമൃത. സഹോദരങ്ങൾ: സുധാകരൻ, സുമ, രമ.