വടകര: മണിയൂർ രയറോത്തു കണ്ടി മീത്തൽ രവീന്ദ്രൻ (56) നിര്യാതനായി. ഭാര്യ: സുപ്രിയ. മകൻ: അഞ്ജു. സഹോദരങ്ങൾ: ദിനേഷ്, ജലീഷ്.