പുളിക്കൽ: കുറിയേടം താമസിക്കുന്ന ഇരുമ്പുഴി അബ്ദുറഹിമാൻ മാസ്റ്റർ (87) നിര്യാതനായി. മേലങ്ങാടി ഹൈസ്കൂൾ റിട്ട. അറബിക് അധ്യാപകനായിരുന്നു. ഭാര്യ: ചിറ്റങ്ങാടൻ ആമിനക്കുട്ടി. മക്കൾ: ജമീല, സക്കീന, ഷഹർബാൻ, അംജദ് ഖാൻ. മരുമക്കൾ: അബ്ദുൽ ഖാദർ തരുവറ (കൊട്ടുക്കര), കെ.എസ്. ഇസ്മായിൽ (കോടമ്പുഴ), മുഹമ്മദ് ശരീഫ് കൊടക്കാടൻ (കുറുപ്പത്ത്), ഷമീറ കാരിക്കുഴി (വലിയപറമ്പ്). സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുല്ല, ആയിഷകുട്ടി, പരേതരായ സെയ്തലവി, കോയാലി.