കൊടുവള്ളി: മാനിപുരം കൊളത്തക്കര പുല്ലംക്കോടുമ്മൽ യു.വി. ചന്ദ്രൻ (73) നിര്യാതനായി. ഭാര്യ: പരേതയായ പ്രഭാവതി. മക്കൾ: ഫിലി, ഫിജി, പ്രജീഷ്. മരുമക്കൾ: ജഗനാഥൻ, ദേവരാജൻ, ബിനിത. സഞ്ചയനം വെള്ളിയാഴ്ച.