വടകര: ഓർക്കാട്ടേരി കെ.എസ്.ഇ.ബി സബ് സ്റ്റേഷനടുത്ത് കാളംകുളത്ത് പ്രേമ (54) നിര്യാതയായി. ഭർത്താവ്: രാമചന്ദ്രൻ. മക്കൾ: രമ്യ, റോമിൻ. മരുമകൻ: പ്രവിൽ ദാസ്. സഹോദരങ്ങൾ: കുഞ്ഞപ്പനായർ, ബാലകൃഷ്ണൻ (വില്യാപ്പള്ളി), എൻ. രമേശൻ (എസ്.ഐ വളയം പൊലീസ് സ്റ്റേഷൻ), ലീല, പത്മാവതി (തിരുവള്ളൂർ), ഇന്ദിര (പന്തിരിക്കര), ലത (തോടന്നൂർ), പരേതനായ കൃഷ്ണൻ നായർ (വില്യാപ്പള്ളി ).