ബേപ്പൂർ: നടുവട്ടം വള്ളുക്കണ്ടി പറമ്പ് പുളിയേരി ഉണ്ണിയുടെ മകൻ വിഷ്ണു (25) നിര്യാതനായി. മാതാവ്: ലളിത. സഹോദരൻ: ഹരികൃഷ്ണ. സഞ്ചയനം ശനിയാഴ്ച.