മാവൂർ: ചെറുതൊടി അമ്മാളു അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുകുട്ടി നായർ. മക്കൾ: പരേതയായ സൗമിനി, ശാന്തകുമാരി, രാധാമണി, രാധാകൃഷ്ണൻ, ശ്യാമള. മരുമക്കൾ: പത്മനാഭൻ നായർ ചൂലൂർ, വേലായുധൻ കായലം, ഉമാദേവി മാവൂർ, ബാബു വെള്ളിപറമ്പ്, പരേതനായ പത്മനാഭൻ നായർ കണ്ണിപറമ്പ്.