അരക്കിണര്‍: നാലുകുടി പറമ്പില്‍ പരേതനായ ബീരാന് (ഫ്രൂട്ട്സ്) മകന് ഗഫൂർ (47) നിര്യാതനായി. ഭാര്യ സമീദ.
മക്കള്‍: ഫാത്തിമത്തുല്‍ ഷഹല, സഫ ഫാത്തിമ, ഫാത്തിമ ഷസ. സഹോദരങ്ങള്‍: ഉസ്മാൻ, ആമിന, കോയമോന്, റസിയാബി, ആയിശ, റഷീദ്. മരുമകന്: ഫവാസ്.