ഒലവക്കോട്: പമ്പിൻ ജൻ റോഡ് ഹമീദ് (82) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഫാത്തിമ, നാസർ ഹമീദ്. മരുമകൾ: സജ്ന. ഖബറടക്കം ബുധനാഴ്ച 10ന് പുത്തൻപള്ളി ഖബർസ്ഥാനിൽ.