പൂളാടിക്കുന്ന്: ശ്രീശൈലത്തിൽ ആത്മപ്രഭൻ പാവങ്ങാട്ട് (59- വിമുക്തഭടൻ) നിര്യാതനായി. പിതാവ്: പരേതനായ പാവങ്ങാട്ട് ശ്രീനിവാസൻ. മാതാവ്: പരേതയായ പട്ടംവീട്ടിൽ ലീലാവതി. ഭാര്യ: ടി.സി. സീമ. മകൻ: വിഘ്നേഷ് (മില്യൺ ഡോട്ട്സ്). സഹോദരങ്ങൾ: നിർമല, സതീശൻ, ശശി, ഗണേഷ്.