ബാലുശ്ശേരി: തുരുത്ത്യാട് തൊടുവക്കണ്ടി പ്രദീപന്റെ (കെ.എസ്.ആർ.ടി.സി) മകൻ ടി.കെ. അഭിനവ് (19) നിര്യാതനായി. ബാലുശ്ശേരി ഗോകുലം കോളജ് ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ്. മാതാവ്: റീന. സഹോദരി: ശ്രീനന്ദ (കോക്കല്ലൂർ എച്ച്.എസ്.എസ് വിദ്യാർഥിനി).