കല്ലായ്: പള്ളിക്കണ്ടി വളപ്പിൽ സുമതി (74) ചേവായൂരിലെ മകളുടെ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: റീജ, ഷനോജ്, പരേതനായ ഷാജി. മരുമക്കൾ: ജാനേഷ്, റീജ, ജിനി. സഹോദരങ്ങൾ: സോമൻ, പരേതരായ ശ്രീനിവാസൻ, രാമചന്ദ്രൻ, പ്രസന്ന. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മാങ്കാവ് ശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച.