നാദാപുരം: വയനാട് സ്വദേശി വയലിൽ സ്കൂളിന് സമീപം അമ്മാൻകുനി ഇബ്രാഹിം(75) നിര്യാതനായി. നാദാപുരം ടൗണിൽ പോർട്ടർ ആയിരുന്നു. ഭാര്യ: പരേതയായ അമ്മാൻകുനി മാമി.