കൊമ്മേരി: പരേതനായ നെല്ലിയോട്ട് മൊയ്തീൻ കോയയുടെ മകൾ കുഞ്ഞാമിന (68) നിര്യാതയായി. മകൾ: വഹീദ. മരുമകൻ: വി.പി. കുഞ്ഞിക്കോയ. സഹോദരങ്ങൾ: അബൂബക്കർ, അഹമ്മദ്, ഹസൻ, ലത്തീഫ്, കബീർ, മറിയംബി, റുക്കിയ, റസിയബി, ശരീഫ, പരേതനായ റസാക്ക്.