മേപ്പയൂർ: 94ാം നമ്പർ റേഷൻ േഷാപ് ഉടമ മഞ്ഞക്കുളം പ്രതീക്ഷയിൽ വടക്കെ ചെട്ട്യാംകണ്ടി കേളപ്പൻ (വി.സി.കെ-70) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലാനി (സെക്രട്ടറി മഞ്ഞക്കുളം ക്ഷീര സംഘം), ഷൈനി, ലികേഷ്. മരുമക്കൾ: പ്രമോദൻ (ഐ.ടി.ഐ കോഴിക്കോട്), ബിജു ചെറുവണ്ണൂർ, സുന. സഹോദരങ്ങൾ: നാരായണി, പരേതനായ ഗോപാലൻ. സംസ്കാരം വൈകീട്ട് നാലിന് പ്രതീക്ഷയിൽ വീട്ടുവളപ്പിൽ.